Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beating Of IT Employee

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കണമെന്നു ഹര്‍ജി

കൊ​​​ച്ചി: ഐ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​ര്‍ദി​​​ച്ച കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ സി​​​നി​​​മാ​​​താ​​​രം ല​​​ക്ഷ്മി ആ​​​ര്‍. മേ​​​നോ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍ത്ത് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ഹ​​​ര്‍ജി. ഹ​​​ര്‍ജി​​​യി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് ന​​​വം​​​ബ​​​ര്‍ ഏ​​​ഴി​​​ന് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

Latest News

Corehub Up